പാനൂരിൽ ബോംബ് ശേഖരം കണ്ടെത്തി. കൊളവല്ലൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊയിലൂർ മേപ്പാട് എന്ന സ്ഥലത്തെ തെങ്ങിൻ തോട്ടത്തിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 5 ഐസ്ക്രീം ബോംബുകളും ഒരു നടൻ ബോംബുമാണ് കണ്ടെത്തിയത്. ബക്കറ്റിൽ പൂഴികൊണ്ട് മറച്ച് സൂക്ഷിച്ചനിലയിലായിരുന്നു ബോംബുകൾ. കഴിഞ്ഞ ദിവസവും പാനൂർ മേഖലയിൽനിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.

.jpg)

Post a Comment