ഇരിട്ടി ഇമ്മാനുവൽ സിൽക്സിൽ വെഡിങ് കാർണിവലിന് തുടക്കം കുറിച്ചു


ഇരിട്ടി ഇമ്മാനുവൽ സിൽക്സിൽ വെഡിങ് കാർണിവൽ ഔപചാരികമായ ഉദ്ഘാടനം ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സോയ കാരായി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യ അതിഥികളായി പ്രൊഫസർ ഡോ. അനീഷ് കുമാർ, ഡോ. രേഷ്മ പി വെഡിങ് കാർണിവൽ കൂപ്പൺ പ്രകാശനം ചെയ്തു. ഇമ്മാനുവൽ സിൽക്സ് വെഡിങ്  കസ്റ്റമർക്കായി ഒരുക്കിയിരിക്കുന്നത്  തിരഞ്ഞെടുക്കപ്പെടുന്ന നവദമ്പതികൾക്ക് പറക്കാം മലേഷ്യയിലേക്ക് കൂടാതെ മറ്റ്നേകം ആകർഷകമായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഇമ്മാനു സിക്സ് കസ്റ്റമർ ക്കായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ കളക്ഷനുകൾ പൗരാണികവും ആധുനികതയും സമന്വയിപ്പിക്കുന്ന വിവാഹ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം. വിവാഹ പൂർണ്ണതയ്ക്ക് വൈവിധ്യമാർന്ന വെഡിങ് കളക്ഷനുകൾ സാരികൾ, ലേഡീസ് വെയർ, ജൻസ് വെയർ, കിഡ്സ് വെയർ, വെഡിങ് സാരികൾ ലഹങ്കകൾ ലാച്ചകൾ, ഗൗണുകൾ, വെഡിങ് സൂട്ടുകൾ, വെഡിങ് ദോത്തികൾ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ വെഡിങ് കാർണിവല്ലിന്റെ  പ്രത്യേകതയാണ്. പുതിയ ബ്രൈഡൽ സാരികൾ തിളക്കമുള്ള നിറങ്ങളിലും വൈവിധ്യമാർന്ന ബോർഡർ സ്റ്റൈലുകളിലും ലഭ്യമാണ്. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്, ജെയിംസ് കുര്യൻ, ഇരിട്ടി ഇമ്മാനുവൽ സിൽക്സ് ഷോറൂം മാനേജർ യു എൻ ദിനേശ്, കസ്റ്റമേർ റിലേഷൻഷിപ്പ് മാനേജർ സുശീപ് കുമാർ എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01