തൃശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ 8 വയസ് ആണ് മരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയിരുന്നത്. തലേദിവസം ഷേക്ക് ഉണ്ടാക്കി കഴിച്ചെന്നു പുലർച്ചയോടെ മകൻ അബോധാവസ്ഥയിൽ ആയി എന്നും മാതാവ് വ്യക്തമാക്കിയിരുന്നു. സഹോദരൻ പത്തു വയസ്സുള്ള അനോഷ് എന്ന കുട്ടിയും ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പാമ്പിനെ വീട്ടിൽ നിന്നും കണ്ടെത്തിയത്. മരണപ്പെട്ട കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാട് കണ്ടെത്തി. പാമ്പിനെ കുട്ടികൾ കിടന്നിരുന്ന മുറിയിൽ നിന്നും കണ്ടെത്തി.

.jpg)

Post a Comment