ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം നേരിട്ടു. ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 12 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇതിൽ നാലുപേർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോട്ടിലെ എഞ്ചിൻ റൂമിൽ വെള്ളം കയറിയിരുന്നു. ഇതിന്റെ കാരണം നോക്കാൻ പോയപ്പോൾ ആ ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. 10 നോട്ടിക്കൽ മൈൽ അകലവെച്ചാണ് ബോട്ടിൽ വെള്ളം കയറിയത്.

.jpg)

Post a Comment