വനിത സമിതി കാങ്കോൽ യൂണിറ്റ് കൺവെൻഷൻ


കാങ്കോൽ: വനിതാ സമിതി കാങ്കോൽ യൂണിറ്റ് കൺവെൻഷൻ കാങ്കോലിൽ വെച്ച് നടന്നു. സമിതി സംസ്ഥാന കമ്മിറ്റി അംഗം സുലേഖ വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ പ്രസിഡണ്ട് കെ.വി.മുരളീധരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ വി രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി കെ സി രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി വി ഗോപി എന്നിവർ ആശംസ പ്രസംഗം നടത്തി.  ശ്രുതി.പി നന്ദി പറഞ്ഞു. ഭാരവാഹികളായി ഗൗരി എസ്. കെ, പ്രസിഡണ്ട്, ശരണ്യരാമചന്ദ്രൻ വൈസ്സ് പ്രസിഡണ്ട്, ശ്രുതി. പി സെക്രട്ടറി, പ്രസന്ന. എ ജോ: സെക്രട്ടറി, ജിഷ.ടി.വി. ട്രഷറർ.



Post a Comment

0 Comments