എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും; എക്സിറ്റ് പോളിന് പിന്നിൽ പല താല്പര്യങ്ങളുമുണ്ട്: എം വി ​ഗോവിന്ദൻ മാസ്റ്റർ



എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബന്ധമാണെന്നും എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ടെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ. കേരളത്തിൽ എൽ ഡി എഫ് അധികാരത്തിൽ വരും. ചിലർ ബി ജെ പി ക്ക് 16 സീറ്റകൾ പ്രവച്ചിട്ടുണ്ട്. 
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന ഒരു എക്സിപോളും ഉണ്ടായിട്ടില്ല. എ ൽ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ ജി ഒ എ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Post a Comment

أحدث أقدم

AD01