പി വി അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ തെളിവില്ല. മലപ്പുറം മുൻ എസ്പി സുജിത്ദാസ് കുറ്റവിമുക്തൻ.


പി വി അൻവർ പുറത്തുവിട്ട ഹോൺ സംഭാഷണത്തിൽ തെളിവില്ലെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് പറഞ്ഞിരുന്ന പി വി അൻവർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകുകയോ തെളിവ് ഹാജരാക്കുകയോ ചെയ്തില്ല. പുറത്തുവിട്ട ശബ്ദം തന്റേതല്ലെന്നും വ്യാജമാണെന്നും സുജിത് ദാസ് അന്വേഷണസംഘത്തിന് മുന്നിൽ അറിയിച്ചു. പരാതി മേലുള്ള അന്വേഷണത്തിൽ അത്തരത്തിലുള്ള വിഷയങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ ക്ലീൻ ചിറ്റ് നൽകുന്ന നടപടിയിലേക്ക് അന്വേഷണസംഘം എത്തിയത്.



Post a Comment

أحدث أقدم

AD01