നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി എക്സൈസ്


കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടി എക്സൈസ് അധികൃതർ. കർണാടകയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രക്കാരാണ് എക്സൈസിനെ വെട്ടിച്ച് നിർത്താതെ പോയത്. കാറിലുണ്ടായിരുന്നത് നാല് പേർ. നാല് മണിയോടെയായിരുന്നു സംഭവം. കാർ ഇരിട്ടി പോലീസ് കസ്റ്റഡിയിൽ.



Post a Comment

Previous Post Next Post

AD01