നടക്കുഴയ്ക്കൽ ഏബ്രഹാം (80) അന്തരിച്ചു. ഭാര്യ: പരേതയായ ലീലാമ്മ ചന്ദനക്കാംപാറ ചാലിൽ കുടുംബാംഗം. മക്കൾ: ഷിബു, ഷൈനി (ഓസ്ട്രേലിയ), ഷീജ, പരേതനായ ഷാജൻ. മരുമക്കൾ: മിനി (സ്റ്റാഫ് നഴ്‌സ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, പരിയാരം), അനുഷ കൊച്ചുകൈപ്പയിൽ, കുര്യൻ മൂരിക്കുന്നേൽ (ഓസ്ട്രേലിയ), ബിനോയ് കൊച്ചിക്കുന്നേൽ (മാലക്കല്ല്).