ഹരിദാസൻ കെ.വി അന്തരിച്ചു


പയ്യന്നൂർ കണ്ടങ്കാളി കാരളി അമ്പലത്തിന് സമീപം താമസിക്കുന്ന പിണറായി സ്വദേശിയും,ചെറുകുന്ന് ഗവ: ഹൈസ്കൂളിലെ മുൻ അധ്യാപകനും ഗവർമെൻ്റ് ടി ടി ഐ കണ്ണൂർ റിട്ടയേർഡ് പ്രിൻസിപ്പാളും അയിരുന്ന ഹരിദാസൻ കെ. വി. (61) അന്തരിച്ചു. ഭാര്യ: സുനന്ദ പി. വി.(മുൻസിഫ് കോടതി, പയ്യന്നുർ),മക്കൾ അതുല്യ (ഗൾഫ് ), ഡോ: അനശ്വര. മരുമകൻ ലെവിൻ (ഗൾഫ്).അച്ചൻ പരേതനായ അപ്പു നായർ, അമ്മ പരേതയായ ചിരുത. സഹോദരങ്ങൾ രാജൻ (മൈസൂർ), രാമചന്ദ്രൻ( പിണറായി) പരേതനായ ബാലൻ. ഭൗതീക ശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഉണ്ട്. സംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം സ്വദേശമായ പിണറായിയിൽ.



Post a Comment

0 Comments