കുന്നോത്ത് ഇടവക അംഗം ചൊള്ളാ മഠത്തിൽ പാലക്കോട്ടിൽ മേരി തോമസ് (93) നിര്യാതയായി. ഭർത്താവ് പരേതനായ തോമസ് പാലക്കോട്ടിൽ. മക്കൾ: സാലി ജോർജ്. (ജോസ് സദനം) റിട്ട:ഹെൽത്ത് ഇൻസ്പെക്ടർ, സണ്ണി തോമസ് (ചെമ്പന്തൊട്ടി). മരുമക്കൾ: പരേതനായ ജോർജ് ജോസഫ്, മിനി സണ്ണി പാലമൂട്ടിൽ. സംസ്കാര കർമ്മങ്ങൾ നാളെ ഞായറാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃത സംസ്കാരം കുന്നോത്ത് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.




0 تعليقات