വിളമനയിൽ ഉന്നതവിജയികളെ അനുമോദിച്ചു

 


വിളമന എസ്എൻഡിപി ശാഘാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ് , യുഎസ്എസ്, എസ് എസ് എൽ സി പ്ലസ് ടു ബിടെക് ഉന്നത വിജയം കാഴ്ചവെച്ച വരെ വിളമന SNDP ഹാളിൽ വെച്ച് അനുമോദിച്ചു. ഉന്നത വിജയികളായ 33 വിദ്യാർത്ഥികളെ ആദരിച്ചു  ശാഖാ പ്രസിഡൻറ് എൻ എം സദാനന്ദൻ അധ്യക്ഷത വഹിച്ചു ഇരട്ടി എസ്എൻഡിപി യൂണിയൻ സെക്രട്ടറി PN ബാബു  ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സ്മിതാ രജിത്ത്, വനിതാ സംഘം സെക്രട്ടറി പത്മിനി ശശിധരൻ , ശാഖാ ഭാരവാഹികളായ വിശ്വനാഥൻ എം സി , C.T. ചന്ദ്രൻ , എം.ബാബു, സി. ഭാസകരൻ, രക്ഷിതാവ് സുമ രവീദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശാഖാ സെക്രട്ടറി Pv മനോജ് സ്വാഗതവും  ശശിധരൻ തൊട്ടാപ്പടി നന്ദി യുംപറഞ്ഞു.



Post a Comment

0 Comments