സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സംഭവം ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. അതിൽ താൻ ഇടപെടില്ലെന്നും പ്രതിയുടെ ദൗർബല്യം അറിയുന്ന ഒരാൾ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നുമാണ് കെ മുരളീധരൻ ചോദിച്ചത്.


0 Comments