ഉളിക്കലിൽ 10 ലിറ്റർ വിദേശ മദ്യവുമായി മുണ്ടാനൂർ സ്വദേശി പിടിയിൽ.

 

ഉളിക്കലിൽ 10 ലിറ്റർ വിദേശ മദ്യവുമായി മുണ്ടാനൂർ സ്വദേശി ജിജോ കുര്യാക്കോസ് പിടിയിൽ. എസ് എച്ച് ഒ ഡോളി, എസ് ഐ കെ രാധാകൃഷ്ണ‌ൻ, സിവിൽ പൊലീസ് ഓഫീസർ ഉമേശൻ, ഷാജി എന്നിവർ ചേർന്നാണ് പിടികൂടിയത്.



Post a Comment

0 Comments