ചെമ്പേരിയിലെ പരേതനായ കൊട്ടാരത്തിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. പരേത ചെമ്പേരി പേരക്കാട്ട് പൊതിയിൽ കുടുംബാഗം. മക്കൾ: ലീലാമ്മ പ്ലാത്തോട്ടത്തിൽ( പുലിക്കുരുമ്പ ), സിസ്റ്റർ:സിലിയ FCC(നരി വാലമു മലപ്പുറം ), ജോസ് (വ്യാപാരി ചെമ്പേരി), തങ്കച്ചൻ (വ്യാപാരി ചെമ്പേരി ), സാജു (UK), ക്ലമെന്റ്റ് (വ്യാപാരി ചെമ്പേരി) മരുമക്കൾ: അൽഫോൻസാ (കീഴപ്പള്ളി), റോസിലി(മൂന്നാം പറമ്പ് അങ്കമാലി ), റോസമ്മ (ചന്ദനക്കാംപാറ)ബിന്ദു (എടൂർ). പരേതനായ ജോസ് പ്ലാത്തോട്ടം (പുലിക്കുരുമ്പ ). സംസ്ക്കാരം പിന്നീട്.







0 Comments