പൈസക്കരി : വണ്ണായികടവിലെ തുറുവക്കൽ മത്തായി (98) ( കുഞ്ഞേട്ടൻ ) അന്തരിച്ചു. സംസ്കാരം നാളെ 10 മണിക്ക് പൈസക്കരീ ദേവമാതാ ഫോറോനാ പള്ളിയിൽ. മൃദദേഹം ഇന്ന് ഉച്ചകഴിഞ്ഞു പൂപറമ്പിലുള്ള മകന്റെ വീട്ടിൽ കൊണ്ടുവരുന്നതാണ്. മക്കൾ : ബേബിച്ചൻ (Ret. CRPF ചെളിമ്പറമ്പ് ) , ജോസ് Ret. CRPF Farmasist( പൂപ്പറമ്പ ) , തോമസ് ( വെമ്പുവ ) , ഇമ്മനുവേൽ ( വെമ്പുവ ), സിസിലി ( മണിമല ), മേരി ( കുറവിലങ്ങാട് ) ,സണ്ണി ( കുറവിലങ്ങാട് ) ,മരുമക്കൾ : ആലിസ് കാവുംകമ്യലിൽ (കുര്യം ) , ലില്ലി കുരിശികൽ (മുട്ടിച്ചിറ ) , വത്സമ്മ മലയിൽ (കോതനല്ലൂർ ), ടെസ്സി പൂവത്തിനാൽ (മുൻ ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് മെമ്പർ ഇരിക്കൂർ ), നോബിൾ പുളിക്കപ്പറമ്പിൽ (പഴയിടം) , ജോർജ് കൊട്ടുകല്ലുംതടത്തിൽ ( കുറവില്ലങ്ങാട്) , ബേബി വാഴകട്ട് (മണ്ണക്കനാട് )







0 Comments