കോഴിക്കോട് മുൻ സിറ്റി പൊലീസ് കമ്മീഷണറിന്റെ പേരിൽ വ്യാജ വിസ തട്ടിപ്പ്; ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങൾ


കോഴിക്കോട് മുൻ സിറ്റി പൊലീസ് കമ്മീഷണറിന്റെ പേരിൽ വ്യാജ വിസ തട്ടിപ്പ്. ഒറ്റപ്പാലം സ്വദേശിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. വാട്സാപ്പ് വഴിയാണ് പണം തട്ടിയത്. കോഴിക്കോട് സൈബർ സെല്ലിൽ ഒറ്റപ്പാലം സ്വദേശി പരാതി നൽകിയിരിക്കുകയാണ്.



إرسال تعليق

0 تعليقات