മട്ടന്നൂർ കൊതേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു.

 



മട്ടന്നൂർ: കൊതേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. 

കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിനു മുകളിലാണ് മരം വീണത്.

അപകടത്തിൽ കാറിന് കേടുപാടുകൾ പറ്റിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



إرسال تعليق

0 تعليقات