കോട്ടൂർ പൊതുജന വായനശാല & ഗ്രന്ഥലയം സംഘടിപ്പിച്ച കെ. ദാമോദരൻ, വൈക്യം മുഹമ്മദ്‌ ബഷീർ അനുസ്മരണം ഡോ. വി . എ. അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു ..

 



കോട്ടൂർ പൊതുജന വായനശാല& ഗ്രന്ഥാലയംവായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂലൈ 4 ന് ശനിയാഴ്ച വൈകുന്നേരം 3.30 ന് കെ ദാമോദരൻ ,വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വായനശാല ഹാളിൽ നടന്ന പരിപാടി വായനശാല പ്രസിഡണ്ട് ശ്രീ കെ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ Dr വി എ അഗസ്റ്റിൻ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. കെ. കെ രാമചന്ദ്രൻ സ്വാഗതവും കെവി രഘുനാഥൻ നന്ദിയും പറഞ്ഞു.



إرسال تعليق

0 تعليقات