തിരൂർ: കാഞ്ഞിരംതറപ്പേൽ ഏബ്രഹാം (80) അന്തരിച്ചു. ഭാര്യ: അന്നമ്മ അലക്സ്നഗർ പറത്തോട്ടുംകരയിൽ കുടുംബാംഗം. മക്കൾ: ഷാജു (തിരൂർ) , സജി (സൂര്യ പെയിന്റ്സ്, കണ്ണൂർ), ഷൈനി (രാജപുരം), ജോബി (കാനഡ). മരുമക്കൾ: ഓമന വെള്ളരിമറ്റത്തിൽ (തിരൂർ), ജോണി പുത്തൻപറമ്പിൽ (രാജപുരം), ലിനി നിരപ്പേൽ (ചമതച്ചാൽ), അൻസു കിഴക്കേടത്ത് (കട്ടച്ചിറ, കോട്ടയം). ഭൗതികശരീരം ഇന്ന് (വ്യാഴം) വൈകുന്നേരം ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം 24/07/26 വെള്ളി രാവിലെ 11 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.


.gif)



0 Comments