കാർത്യായനി അന്തരിച്ചു


പൈസക്കരി: പാടുവിലങ്ങിലെ തലച്ചിറ കാർത്യായനി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാജൻ, സുശീല, രാധ, ശശിധരൻ, ശ്രീനിവാസൻ, സതീശൻ, ബിന്ദു. മരുമക്കൾ: ശിവരാമൻ, ഭാസ്കരൻ, മിനി, സുലോചന, ബിന്ദു, വിശ്വനാഥൻ. സംസ്കാരം ഇന്ന് (23/07/26 വ്യാഴം) വൈകുന്നേരം 5ന് വീട്ടുവളപ്പിൽ.





Post a Comment

0 Comments