മരം വൈദ്യുതി ലൈനിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.


ആറളം ഫാം 9 ബ്ലോക്കിൽ ഇന്ന് രാവിലെ പെയ്ത കാറ്റിലും മഴയിലും മരം വൈദ്യുതി ലൈനിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ ഇടപെടലിൽ ഗതാഗതം പുനഃസ്ഥാപിച്ചു. 



Post a Comment

0 Comments