സിപിഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി. കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.രാവിലെ 11 മണിമുതൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് സംസ്കരിക്കും.





0 Comments