മുഴക്കുന്ന് . ചാത്തന്നൂർ എംഎൽഎ യും നിയമസഭാകക്ഷി നേതാവുമായ ബി .ബി . ഗോപകുമാറും കുടുംബവുംമുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി .ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി, ജനറൽ സെക്രട്ടറി എം. ആർ സുരേഷ് , പേരാവൂർ മണ്ഡലം പ്രസി ഡൻ്റ് ബേബി സോജ, വൈസ് പ്രസിഡൻ്റ് പി.കെ ഗിരീഷ് എന്നിവർ എം.എൽ എ ക്കൊപ്പം അനുഗമിച്ചു.



.gif)


0 Comments