മയ്യിൽ: എരിഞ്ഞിക്കടവിലെ കെ പി നസീർ (50) ഷാർജയിൽ വച്ച് അന്തരിച്ചു. മുഹമ്മദ് കുഞ്ഞി കൊയ്യം- സൈനബ എന്നിവരുടെ മകനാണ്. ഭാര്യ: റിസാന (ശ്രീകണ്ഠപുരം). മക്കൾ: നിഹാൻ, ഇസ ഫാത്തിമ. സഹോദരങ്ങൾ: കെ പി ബഷീർ, കെ പി സുബൈർ, കെ പി ഫൗസിയ, കെ പി സമീറ. ഭൗതികദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.







0 تعليقات