NEET, CBSE പരീക്ഷ ക്രമക്കേട്.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ടൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിൽ ആഹ്‌ളാദം പങ്ക് വെച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രകടനത്തിന് നേതൃത്വം നൽകി. നേതാക്കളായ പിടി മാത്യു, കെ സി മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, കെ പി സാജു, ടി ജയകൃഷ്ണൻ, മനോജ് കൂവേരി, വിജിൽ മോഹനൻ, സി ജി തങ്കച്ചൻ, റഷീദ് കവ്വായി, ടി ജനാർദനൻ, കെ എം ശിവദാസൻ,  ശ്രീജ മഠത്തിൽ, കെ കെ ജയരാജൻ മാസ്റ്റർ, ടി കെ അജിത്ത്, കല്ലിക്കോടൻ രാഗേഷ്, നൗഷാദ് ബ്ലാത്തൂർ, കൂക്കിരി രാജേഷ്, കായ്ക്കൽ രാഹുൽ, അഡ്വ. പി ഇന്ദിര, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.



إرسال تعليق

0 تعليقات