കോളിത്തട്ട് SNDP ഉന്നത വിജയികളെ ആദരിച്ചു.

 



കോളിത്തട്ട് SNDP ശാഖയുടെ നേതൃത്വത്തിൽSSLC, Plus 2 ഉന്നത വിജയികളെ ആദരിച്ചു. ശാഖാ വൈസ് പ്രസിഡണ്ട്    TN മണിയുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് SNDP യൂണിയൻ സെക്രട്ടറി PN ബാബു ഉദ്ഘാടനം ചെയ്തു, ഉളിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ,VK ദാസൻ , SNDP യൂണിയൻ വൈസ് പ്രസിഡണ്ട് KK സോമൻ, ശാഖാ ഭാരവാഹികളായ , പി. വിശ്വംഭരൻ , MP മഹേശൻ, TN സത്യൻ, വേലായുധൻ അഞ്ചാനി, രവി ,കെ.രാധാമണി,സുരേന്ദ്രൻ എലവുങ്കൽ, ഷിബു കൃഷ്ണവിലാസം എന്നിവർ സംസാരിച്ചു മികച്ച വിജയി കൾ അനുമോദനത്തിന് നന്ദിയും പറഞ്ഞു.



Post a Comment

0 Comments