ഇസ്‌മായിൽ നിര്യാതനായി


പയ്യന്നൂർ: രാമന്തളി സ്വദേശിയും പയ്യന്നൂരിലെ വ്യാപാരിയുമായ ചേനോത്ത് അങ്ങാടിയിൽ ഇസ്‌മായിൽ [ 63 ] നിര്യാതനായി. പരേതരായ ഇറയത്ത് മഹമ്മദ് കുഞ്ഞിയുടെയും ചേനോത്ത് അങ്ങാടിയിൽ ഹവ്വ ഉമ്മയുടെയും മകനാണ്.ഭാര്യ: ഖൈറുന്നിസ സി എച്ച്. മക്കൾ: സുഹൈൽ, ജുസൈല, മുഹമ്മദ്. മരുമക്കൾ: ആയിഷ, തൃക്കരിപ്പൂർ, ഷക്കീൽ. സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ്റാഫി, ഇബ്രാഹിം ഹസ്സൻ, പരേതനായ അബ്ദുറഹിമാൻ.



Post a Comment

0 Comments