സോണിയ (40) അന്തരിച്ചു.

 



തെള്ളിക്കവലയിലെ പുരയിടത്തിൽ സോണിയ (40) അന്തരിച്ചു. സംസ്‌കാരം 19/08/26 ബുധൻ രാവിലെ 9.30 ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. പരേത പുരയിടത്തിൽ ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശ്രീജേഷ്. മകൾ: ഇഷിക. സഹോദരൻ: അനീഷ്.



Post a Comment

0 Comments