രാജലക്ഷ്മി ഇ.പി. (69) അന്തരിച്ചു.


പയ്യാവൂർ: ശ്രീലക്ഷ്മി ഭവനത്തിൽ താമസിക്കും കെ.കെ. ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ രാജലക്ഷ്മി ഇ.പി. (69) അന്തരിച്ചു. പിതാവ്: പരേതനായ കെ.പി. കുഞ്ഞികണ്ണൻ നമ്പ്യാർ മക്കൾ: ബിജു( കോൺട്രാക്ടർ), ബിന്ദു ( ഷാർജ) ബീന(PWD തളിപ്പറമ്പ). മരുമക്കൾ: മുരളീധരൻ ( ഷാർജ), വിനയരാജൻ , ഷിജ. സഹോദരങ്ങൾ  : മാലതി , ഉഷ, സരള , ഗൗരി, ജഗന്നാഥ് സംസ്‌കാരം നാളെ രാവിലെ 11.00 മണിക്ക് പയ്യാവൂർ സമുദായ ശ്മശാനത്തിൽ.

Post a Comment

0 Comments