മയ്യിൽ: പെരുവങ്ങൂരിലെ ഇല്ലത്ത് വളപ്പിൽ കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ജൈനീഷ് (ഗൾഫ്), ഉമേഷ് (ക്രിയേഷൻ ടൂർസ് ആൻഡ് ട്രാവൽസ്, കണ്ണൂർ).മരുമകൾ: അഖില (ആലക്കോട്). സഹോദരങ്ങൾ: കാർത്ത്യായനി (ഇരിവേരി), പരേതരായ കുഞ്ഞമ്പു, ചന്തു, തമ്പായി, കുഞ്ഞിരാമൻ, ലക്ഷ്മി.ഇന്ന് വൈകീട്ട് മൂന്ന് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം നടത്തും.
.png)


.gif)


0 Comments