പ്രൊഫ: കെ.വി പത്മനാഭൻ (74) (സർ സയ്യിദ് കോളേജ് ) നിര്യാതനായ


പാലകുളങ്ങര അർച്ചനയിൽ താമസിക്കുന്ന പ്രൊഫ: കെ.വി പത്മനാഭൻ (74) (സർ സയ്യിദ് കോളേജ് ) നിര്യാതനായി. ഭാര്യ: കെ.വി കനകലത. മക്കൾ ടി.വി. ചന്ദ്രപ്രസാദ്, പ്രിയേഷ്. മരുമകൾ: കെ. നീതു. ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ പാലകുളങ്ങരയിലെ വീട്ടിൽ പൊതു ദർശനം. സംസ്ക്കാരം ആഗസ്റ്റ് 2 ന് ഞായറാഴ്ച 11 മണിക്ക് സമുദായ ശ്മശാനത്തിൽ. 



Post a Comment

0 Comments