ഇമ്മാനുവൽ സിൽക്സ് ഓണം പൊന്നോണം ലാഭോത്സവത്തിന് തുടക്കമായി.


കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സ് ഓണത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു. (ഒരു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഇമ്മാനുവേഴ്സൽസ് ഓണം പൊന്നോണം ലാഭോത്സവം). ഷോറൂമിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട അഡ്വക്കേറ്റ് സണ്ണി ജോസഫ് (കേരള വൈദ്യുതി വകുപ്പ് മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഈ വമ്പിച്ച ഷോപ്പിംഗ് മാമാങ്കം ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്നു. ലാഭോത്സവത്തിന്റെ ഭാഗമായി ഇമ്മാനുവൽ സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും ദിവസേനയുള്ള നറുക്കെടുപ്പിലൂടെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി സമ്മാനങ്ങൾ ഉപഭോക്താക്കളെ ക കാത്തിരിക്കുന്നു. ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ ലേഡീസ് വിഭാഗത്തിൽ വനിതകൾക്കായി ഒരുക്കിയിരിക്കുന്നു. ഏറ്റവും പുതിയ കളക്ഷനുകളും മികച്ച ബ്രാൻഡുകളും ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ടാണ് ലേഡീസ് വേയ ർ വിഭാഗം കൂടുതൽ മനോഹരമാക്കിയിരിക്കുന്നത്. വിവാഹ വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും വേണ്ടിയുള്ള വസ്ത്രങ്ങൾക്കൊപ്പം യുവതലമുറിയെ ആകർഷിക്കുന്ന ട്രെൻഡി വേറു കൾക്കും ഇവിടെ പ്രത്യേകം  പ്രാധാന്യം നൽകുന്നു. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ഓഫറുകളും ഈ കാലയളവിൽ ഒരുക്കിയിരിക്കുന്നു 2000 രൂപ മുതൽ 50,000 രൂപ വരെയുള്ള വെഡിങ് സാരികളുടെ വിപുലമായ കളക്ഷനുകൾ ഒരുക്കിയിരിക്കുന്നു. പരമ്പരാഗത കാഞ്ചീപുരം പട്ടുസാരികൾ, ബനാറസി ഡിസൈനർ സാരികൾ, പാർട്ടി വേർ ഗൗണുകൾ എന്നിവ എല്ലാ ബഡ്ജറ്റിലുമുള്ള ക്കായി  തയ്യാറാക്കിയിരിക്കുന്നു. പാരമ്പര്യത്തിന്റെയും  ഗുണമേന്മയുടെയും  മുഖമുദ്രയായ ഇമ്മാനുവൽ സിൽക്സ് ഉപഭോക്താക്കൾക്കായി അത്യാകർഷണമായ സാരി കളക്ഷനുകളും ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രശസ്തമായ നെയ്ത്തു കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന ഗുണമേന്മയുള്ള സാരികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. കുട്ടികൾക്കായുള്ള ട്രെൻഡ് ഡിസൈനുകളും കളർഫുൾ വസ്ത്രങ്ങളും അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം. നിത്യോപയോഗത്തിന് അനുയോജ്യമായ കോട്ടൺ ഫ്രോക്കുകൾ മുതൽ ആഘോഷങ്ങൾക്ക് അണിയാൻ പറ്റിയ വസ്ത്രങ്ങളും ഫാൻസി വേറുകളുടെ  കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനുകളും ഓഫീസ് വെയറുകൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ കോമ്പോ ഓഫറുകളും ഷോറൂമിൽ ലഭ്യമാണ് മികച്ച ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ഏറ്റവും വിപുലമായ ഇന്നർവെയർ ലോഞ്ചും ഉപഭോക്താക്കക്കായി ഒരുക്കിയിരിക്കുന്നു. ഓണം പൊന്നോണം ലാഭോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വി പി അബ്ദുൽ റഷീദ് ( വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), വി അമൃത ( ഇരിട്ടി മുൻസിപ്പൽ കൗൺസിലർ), റെജി തോമസ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് ), കെ.എൻ പത്മാവതി( മുൻ ബ്ലോക്ക് മെമ്പർ), ഇബ്രാഹിം മുണ്ടേരി,റിട്ടഡ് ബാങ്ക് മാനേജർ ജെയിംസ് കുര്യൻ, അബ്ദുൽ റസാക്ക്  ( ബിൽഡക്കർ എം ഡി), ഇമ്മാനുവൽ സിൽക്സ് CEO ബൈജു  ടി ഓ, ഇരിട്ടി ഷോറൂം മാനേജർ യു എൻ ദിനേശ്, കസ്റ്റമർ റിലേഷൻ മാനേജർ സുഷീപ് കുമാർ, എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments