കോയിക്കൽ ലീലാമ്മ ജോസഫ് (80) അന്തരിച്ചു


പൈസക്കരി: കോയിക്കൽ ലീലാമ്മ ജോസഫ് (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( ഞായർ) 2 .45ന് ഭവനത്തിൽ ആരംഭിച്ച് പൈസക്കരി ദേവമാതാ ഫൊറോന ദേവാലയത്തിൽ. പരേത മത്താരിക്കുളം പ്ലാക്കിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ജോസഫ് (അപ്പച്ചൻ). മക്കൾ: വിൽസൺ,  ഷൈനി, മിനി, സജി, ബിന്ദു, പരേതരായ ജോണി, തങ്കച്ചൻ. മരുമക്കൾ: ഫിലോമിന ആശാരി പറമ്പിൽ ( ആടാൻപാറ) മോളി മുക്കുഴി (കാഞ്ഞിരക്കൊല്ലി), ജോസുകുട്ടി മുണ്ടക്കൽ ( മടയ്ക്കൽ) ജെസി ചുണ്ടനാനി (കുടിയാന്മല), ജോസ്കുട്ടി പറക്കുന്നത്തുകുടിയിൽ  (കുടിയാന്മല ), സ്മിത ഇരിപ്പുമലയിൽ ( മണത്തണ ).



Post a Comment

0 Comments