മയ്യിൽ ▾ചെറുപഴശ്ശി ചേക്കോട് വയലിലെ പി കെ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: കെ വി ജാനകി. മക്കൾ: വിനോദ് കുമാർ, ബിന്ദു, ഉണ്ണികൃഷ്ണൻ, സന്തോഷ്.
മരുമക്കൾ: പ്രീന (പരിപ്പായി), കനകൻ (പെരുമാച്ചേരി), സുദിന (ടി സി ഗേറ്റ്). സഹോദരങ്ങൾ: കാർത്യായനി, തമ്പാൻ, പരേതരായ നാരായണൻ, ബാലൻ, കല്യാണി. സംസ്കാരം നാളെ രാവിലെ 9ന് കണ്ടക്കൈ ശാന്തിവനത്തിൽ.
.webp)


.gif)


0 Comments