കോഴിച്ചാലിലെ മാത്യു കല്ലിടുക്കിൽ (86) അന്തരിച്ചു.


ചെറുപുഴ (കണ്ണൂർ): കോഴിച്ചാലിലെ മാത്യു കല്ലിടുക്കിൽ (86) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (15-08-2026) രാവിലെ 11ന് കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഞാറക്കാട്ടിൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: ടോമി (റിട്ട.ആർമി), ജോജു (ഓസ്ട്രേലിയ), ജോളി, സ്മിത. മരുമക്കൾ: മിനു പ്ലാക്കിതൊട്ടിൽ, റെനി മേക്കുന്നേൽ, സജി പാട്ടപതി, ജയ്സൺ മണക്കാട്ട് (മൈസൂരു).



إرسال تعليق

0 تعليقات