‘തീരദേശ മേഖലയെ അധിക്ഷേപിക്കരുത്’; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ


കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഏകോപന കുറവ് ഉണ്ടായിട്ടുണ്ടെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. വളരെ പ്രയാസകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു എംഎൽഎയുടെ പ്രതികരണം. വകുപ്പ് മന്ത്രി ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രി ടെക്സ്റ്റയിൽ ഷോപ്പ് ഉദ്ഘാടനം ചയ്തു നടക്കുകയാണ്. ഇവിടെ ക്യാമ്പ് ചയ്തു പ്രവർത്തിക്കുന്നില്ല. 10 ദിവസം ആയി തിരിഞ്ഞു നോക്കിയിട്ട്. തീരദേശ മേഘലയെ ഒന്നാകെ അധിഷേപ്പിക്കുകയാണ്. മറ്റു മന്ത്രിമാർ അങ്ങനെ ചെയ്യരുത്.മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നു.മുഖ്യമന്ത്രി കേരളത്തോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും മന്ത്രിയും ഒരു ദുരന്തമായി മാറരുത്. കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കണം. തിരച്ചിൽ കാര്യഷമാക്കണം.മുഖ്യമന്ത്രിക്ക് ഇവിടെ വരാമായിരുന്നു. ഇവിടെ വന്നു കാര്യങ്ങൾ ഏകോപ്പിക്കാൻ മുഖ്യമന്ത്രിക്ക് ചുമതലയുണ്ട്. ട്രോളിംഗ് സമയത്ത് പഞ്ഞമാസ ധനസഹായം എൽഡിഎഫ് സർക്കാർ നൽകിയിട്ട്. പക്ഷെ ഈ സർക്കാർ അതും നൽകാതെ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments