മട്ടന്നൂർ: മഴക്കെടുതി മൂലം ദുരിതമുണ്ടായ വിവിധ പ്രദേശങ്ങൾ മട്ടന്നൂർ എംഎൽഎ വി.കെ. സനോജ് സന്ദർശിച്ചു. മണ്ണൂർ പുഴ കരകവിഞ്ഞ് നാശനഷ്ടമുണ്ടായ ആയിപ്പുഴ, പാളാട്, മണ്ണൂർ, പെരിയച്ചൂർ, കിളിയങ്ങാട്, പൊറോറ, ചോലത്തോട് പ്രദേശങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളുമാണ് എംഎൽഎ സന്ദർശിച്ചത്.

.gif)



0 Comments