അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്നു


കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്നു. ചടങ്ങ് സി.സി.സി. പ്ര കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന അഹമ്മദ് കുട്ടി അനുസ്മരണം കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്നു. ചടങ്ങ് സി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനംചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം  അധ്യക്ഷത വഹിച്ചു. സുധീർകുമാർ കെ.പ,.,നാരായണൻ പി.കെ,,, മൂസ പള്ളിപറമ്പ്, മഷൂക്ക് സി.പി., ഇന്ദിര പി.കെ., സുബൈദ സി.പി., സുകുമാരൻ എം.കെ ,ശ്രീജിത്ത്പൊങ്ങാടൻ,,ബൈജു പി., അബ്ദുൾ അസീസ് കെ.കെ എന്നിവർസംസാരിച്ചു. സിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനംചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് മധു എരമം  അധ്യക്ഷത വഹിച്ചു. സുധീർകുമാർ കെ.പ,.,നാരായണൻ പി.കെ,,, മൂസ പള്ളിപറമ്പ്, മഷൂക്ക് സി.പി., ഇന്ദിര പി.കെ., സുബൈദ സി.പി., സുകുമാരൻ എം.കെ ,ശ്രീജിത്ത്പൊങ്ങാടൻ,,ബൈജു പി., അബ്ദുൾ അസീസ് കെ.കെ എന്നിവർസംസാരിച്ചു.



Post a Comment

0 Comments