തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടുകൾ വെട്ടി കുറച്ച UDF സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് കൊണ്ട് LDF ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി .
മാർച്ച് cpim കണ്ണൂർ ജില്ലാ കമ്മറ്റിയംഗം
സ കെ . ജനാർദ്ദനൻ ഉത്ഘാടനം ചെയ്തു .സി . രാജീവൻ ,എൻ പി . അബ്ദുൾ റഹിം
എം . ബാബുരാജ്ക, ശ്രീജിത്ത് ,എൻ . അബ്‌ദുൾ റഹ്‌മാൻ
എന്നീ സഖാക്കൾ സംസാരിച്ചു .






0 Comments