കാൺമാനില്ല.

 



ശ്രീകണ്ഠപുരം▾ ചെങ്ങളായി പരിപ്പായി സ്വദേശിനി പി ശിവനന്ദയെ (16) കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകീട്ട് ഏഴ് മണി മുതലാണ് കാണാതായത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക. ഫോൺ: 9496 207 951, 9744 214 984, 9447 364 000.



إرسال تعليق

0 تعليقات