മട്ടന്നൂർ: അവനി മഷ്റൂംസിലൂടെ സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച കൂൺ കർഷകയായി തെരഞ്ഞെടുത്ത മട്ടന്നൂർ കയനി വാർഡിലെ ലേന കാർത്തികേയനെ സി. സദാനന്ദൻ എംപി പൊന്നാട അണിയിച്ച് ആദരിച്ചു. കൂൺ കൃഷി, കൂൺ വിത്തുല്പാദനം, തുടക്കക്കാരായ കർഷകർക്കുള്ള സൗജന്യ പരിശീലനം, മികച്ച മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയിൽ കൈവരിച്ച വേറിട്ട നേട്ടങ്ങളാണ് ലേനയെ ജില്ലയിലെ ഒന്നാമത്തെ കൂൺ കർഷകയായി ഉയർത്തിയത്.

.gif)


0 Comments