ഇരിട്ടി ഇമ്മാനുവൽ സിൽക്‌സിൽ ഓണം പോന്നോണം ലാഭോത്സവം നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനം നടന്നു.


ഇരിട്ടി ഇമ്മാനുവൽ സിൽക്‌സിൽ ഓണം പോന്നോണം ലാഭോത്സവം നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനം നടന്നു. എസ് എൻ ഡി പി ഇരിട്ടി യൂണിയൻ സെക്രട്ടറി ബാബു മാസ്റ്റർ മുഖ്യ അതിഥിയായി. ധനേഷ് സി.വി നീർവേലിക്ക് വാഷിംഗ്‌ മെഷീനും ആകാശ് കാക്കയങ്ങാടിന്  ഫ്രിഡ്ജും സമ്മാനിച്ചു. ചടങ്ങിൽ ഇരിട്ടി ഷോറൂം മാനേജർ യൂ എൻ ദിനേശ്, കസ്റ്റമർ റിലേഷൻ മാനേജർ സുഷീബ് കുമാർ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments