പ്രഥമ എം കെ സാനു പുരസ്കാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡോ. എം ലീലാവതിക്ക് സമ്മാനിച്ചു


പ്രഥമ എം കെ സാനു പുരസ്കാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡോ. എം ലീലാവതിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും കീർത്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. എം ലീലാവതി ടീച്ചറുടെ വീട്ടിലെത്തിയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചത്. വിപുലമായ പൊതുപരിപാടി വൈകീട്ട് നാല് മണിക്ക് നടക്കും. സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് എം കെ സാനു പുരസ്കാരം സമ്മാനിക്കുക.



Post a Comment

0 Comments