തിരംഗ യാത്ര നടത്തി

    




 പയ്യന്നൂർ: ബിജെപി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടോത്ത് ശ്രീ കൂർമ്പ ക്ഷേത്രപരിസരത്തു നിന്നും പഴയ ബസ്റ്റാന്റ് പരിസരത്തേക്ക്നടന്ന തിരംഗ യാത്ര. മണ്ഡലം പ്രസിഡണ്ട് ധനേഷ് കണിയാംകുന്നിന്റെ അധ്യക്ഷതയിൽ കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു  മേഖലാ സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ, ജില്ലാ വൈ പ്രസിഡണ്ട് എ.വി സനൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



إرسال تعليق

0 تعليقات