എറണാകുളം പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. ആരാധനക്കെത്തിയ ഓർത്തഡോക്സ് വൈദികനെ കൈയ്യേറ്റം ചെയ്തു. യാക്കോബായ – ഓർത്തഡോക്സ് സഭകൾ തമ്മിലാണ് സംഘർഷം എന്നാണ് വിവരം. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവ് അനുകൂലമായതിനാൽ ആണ് വൈദികൻ ആരാധനയ്ക്ക് എത്തിയത്.



.gif)



0 تعليقات