പി.വി.ജയശ്രീ (59) നിര്യാതയായി.






കടമ്പേരി സി.ആർ.സി ക്ക് സമീപത്ത് താമസിക്കുന്ന പി.വി.ജയശ്രീ (59) നിര്യാതയായി.കടമ്പേരി ഗവ: യു. പി. സ്‌കൂൾ റിട്ട: അധ്യാപികയാണ്.

പരേതരായ കുഞ്ഞമ്പു ഡ്രൈവറുടെയും പടിഞ്ഞാറെ വീട്ടിൽ ജാനകി അമ്മയുടെയും മകളാണ്.ഭർത്താവ് :എം.വി രവീന്ദ്രൻ ( റിട്ട: ജയിൽ സുപ്രണ്ട്,

സി. പി. ഐ. (എം) കടമ്പേരി വടക്ക് ബ്രാഞ്ച് അംഗം, ചെയർമാൻ കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രം ട്രസ്സി ബോർഡ്)

മകൾ :പി. വി: നീരജ .മരുമകൻ :മനീഷ് മുരളി .കെ.പി. ( ഇന്ത്യൻ ഓവർസീസ് ബേങ്ക് കതിരൂർ)സഹോദരങ്ങൾ :യശോദ ( പരിയാരം ) കടമ്പേരി രവി ( കൗൺസിലർ ആന്തൂർ നഗരസഭ ) സുഹാസിനി ( അംഗൻവാടി വർക്കർ നെല്ലിയോട് )പരേതയായ : ദാക്ഷായണി 



إرسال تعليق

0 تعليقات