പെരളശ്ശേരി: കെ.എസ്.ഇ.ബി. ഓഫീസിന് സമീപം പരേതരായ നാരായണൻ അടിയോടി, തമ്പ്രാണിയിൽ രോഹിണി അമ്മ മകൻ സുരേഷ് ബാബു.എം.ആർ. (63) (റിട്ട. എസ്.ഐ. ഓഫ് പോലീസ്) അന്തരിച്ചു. ഭാര്യ സുധ. മക്കൾ നവ്യ മട്ടന്നൂർ, നവനീത് (ഗൾഫ്). സഹോദരങ്ങൾ ഗീത കോഴിക്കോട്, എം.ആർ. ജയരാജൻ ഇരിക്കൂർ. മരുമക്കൾ ടി.ടി. സനൽ കുമാർ മട്ടന്നൂർ, ശില്പ കോഴിക്കോട്. സംസ്കാരം വൈകുന്നേരം 05 00 മണിക്ക് കടമ്പൂർ പഞ്ചായത്ത് ശ്മശാനത്തിൽ


.gif)


0 Comments