ഏച്ചൂർ: കമാൽ പീടികവീനസ് ക്ലബിന് സമീപം ചെറുവാന്തൽ വീട്ടിൽ താമസിക്കുന്ന നാളിനാക്ഷൻ (67) നിര്യാതനായി. കോൺഗ്രസിന്റെ ആദ്യകാല സജീവ പ്രവർത്തകനും, കുടിക്കിമൊട്ടയിലെ ടാക്സി ഡ്രൈവറുമായിരുന്നു.പരേതരായ ഒണക്കിന്റെയും പത്മിനിയുടെയും മകനാണ്.
ഭാര്യ :പ്രമീള
മക്കൾ :നിധീഷ് (ദുബായ് )നിമ്മി
മരുമകൻ :സജേഷ്
സഹോദരങ്ങൾ :ചിത്ര, പ്രമോദ്, റോജ, റീന പരേതയായ റീത
സംസ്കാരം ഇന്ന് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്






0 Comments