തലശ്ശേരി : കോമത്ത് പാറ "സിയാറ" യിൽ കോട്ടേക്കാരൻ അഷറഫ് ( 67 ) അന്തരിച്ചു.ഭാര്യ: പാലിക്കണ്ടി ഹഫ്സത്ത്
മക്കൾ: മുഹമ്മദ് ആഷിഖ്,ഹഷ്നി ( ടീച്ചർ തലശ്ശേരി മുബാറക്ക് എൽ.പി.സ്കൂൾ )
ജാമാതാക്കൾ: ശബാബ് (ബാബു അഷ്റ ഹോട്ടൽ പിലാക്കൂൽ)നജ്മ
സഹോദരങ്ങൾ: അസീസ് , മമ്മൂട്ടി, ഹാഷിം (മൂവരും പരേതർ ) സത്താർ, പാത്തൂട്ടി,ആയിഷ, ഷുക്കൂർ, ഷരീഫ, സിദ്ധീഖ്.





0 Comments